Description
കൈരളി ടി.വി.യിലെ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ.ലക്ഷ്മി നായരുടെ പചകക്കുറിപ്പുകള്‍. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, സൂപ്പുകള്‍, സാലഡുകള്‍, ജൂസുകള്‍, അച്ചാറുകള്‍ തുടങ്ങി നിത്യേന ഉണ്ടാക്കാവുന്നവയുടെയും വിശേഷാവസരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കാവുന്ന പ്രത്യേക വിഭവങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനുതകുന്ന ഹെല്‍ത്ത് ഫുഡ്ഡുകളുടെയും റെസിപ്പികള്‍.
Reviews
There are no reviews yet.