Description
ചുരുട്ട്, അച്ചപ്പം, കുമ്പിളപ്പം, മുന്തിരിക്കൊത്ത്, കള്ളപ്പം, കൊഴുക്കട്ട, വെള്ള ഹല്‍വ, പെസഹാപാല്‍, ചക്കപ്പഴം വിളയിച്ചത്, സുഖീയന്‍, കഴലപ്പം, ശര്‍ക്കരവരട്ടി, ചെറുപയര്‍ പായസം, അവലോസുപൊടി, അവലോസുണ്ട, ജാതിക്ക ജാം, പേരയ്ക്ക ജെല്ലി, റവ ലഡു, കാരമല്‍ കസ്റ്റാര്‍ഡ്, മാര്‍ബിള്‍ കേക്ക്, കൈതച്ചക്ക ജാം, വെജിറ്റബിള്‍ സ്റ്റ്യൂ, ഓലന്‍, ഫിസ് മോളി, മിന്‍പീര വറ്റിച്ചത്, കരിമീന്‍ പൊള്ളിച്ചത്, ഞണ്ട് റോസ്റ്റ്, ഉണക്കമീന്‍ ഉലത്തിയത്, കപ്പ ബിരിയാണി, മീന്‍ കട്‌ലറ്റ്, താറാവ് റോസ്റ്റ്, വേപ്പിലക്കട്ടി, പാവയ്ക്ക അച്ചാര്‍, കുടകന്‍ ചമ്മന്തി, കണ്ണിമാങ്ങ അച്ചാര്‍, പുളിയിഞ്ചി, ജാതിക്കത്തൊണ്ട് അച്ചാര്‍…
ഇന്ത്യയ്ക്കകത്തും വെളിയിലും പ്രസിദ്ധിയാര്‍ജിച്ചവയാണ് മധ്യതിരുവിതാംകൂറിലെ സവിശേഷമായ വിഭവങ്ങള്‍. സുഗന്ധവ്യഞ്ജനങ്ങളുടെ നാടാകയാല്‍ ഇവിടുത്തെ മിക്ക വിഭവങ്ങളിലും പ്രധാന ചേരുവയായി സുഗന്ധവ്യഞ്ജനങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മധ്യവിരുവിതാംകൂറിലെ വൈവിധ്യവും രുചിഭേദങ്ങളും നിറഞ്ഞ പലഹാരങ്ങളും വിഭവങ്ങളും പരിചയപ്പെടുത്തുന്ന ഇൂ പുസ്തകം ഏതൊരാള്‍ക്കും ഇഷ്ടപ്പെടും.
മധ്യതിരുവിതാംകൂറിലെ തനതു രുചികളും വിഭവങ്ങളും.
Reviews
There are no reviews yet.