Description
Standing Alone in Mecca
പരിഭാഷ: എ.കെ. അബ്ദുല്‍ മജീദ്
പ്രകൃതിയല്ല, പകരം സ്ത്രീയോടുള്ള പരിപാലനമാണ് അവളെ പരിമിതികളില്‍ ഒതുക്കുന്നതെന്നും പ്രകൃതി എല്ലാവര്‍ക്കും ശബ്ദസമ്പന്നത നല്കിയിട്ടുണ്ടെന്നും വിശ്വസിക്കുകയും ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കുവേണ്ടി മാത്രമായി അമേരിക്കയില്‍ ഒരു പള്ളി നിര്‍മിക്കുകയും പാകിസ്ഥാനില്‍വെച്ച് താലിബാന്‍കാരാല്‍ വധിക്കപ്പെട്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ വധത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്ത അസ്‌റ നൊമാനിയുടെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ട കൃതി. എ മൈറ്റി ഹാര്‍ട്ട് എന്ന ഹോളിവുഡ് ചലച്ചിത്രത്തിനാധാരമായ ഈ പുസ്തകം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.
‘An engrossing overview of Islam’s internal debates as seen through the eyes of a young single mother wrestling with her faith’ – The Washington Post
Reviews
There are no reviews yet.