Book MA MANDIRATHILE MARANAMOZHIKAL
MA-MANDIRATHILE-MARANAMOZHIKAL2
Book MA MANDIRATHILE MARANAMOZHIKAL

മാ... മന്ദിരത്തിലെ മരണമൊഴികൾ

340.00

In stock

Author: Sunil Parameswaran Categories: , Language:   MALAYALAM
Publisher: HEMAMBIKA BOOKS
Specifications
About the Book

കുറ്റാന്വേഷണ നോവൽ

സുനിൽ പരമേശ്വരൻ

കുറ്റാന്വേഷണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗ വൈഭവം. അതി നിഗൂഡമായ രചനാരീതി. മാമന്ദിരത്തിലെ കൊലയാളിയുടെ അടുത്ത് വായനക്കാരൻ എത്തുമ്പോൾ, അതിവിദഗ്ധമായ് മറ്റൊരാളിലേക്ക് വായനക്കാരന്റെ കൂർമ്മ ബുദ്ധിയെ ഞെട്ടിച്ചുകൊണ്ട്, അതീവകൃത്യവും, സംഭവബഹുലവും എന്നാൽ അതിലളിതവുമായി, കുറ്റാന്വേഷകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്നും ഉതിർന്നു വീഴുന്നു.
കുറ്റാന്വേഷണ നോവൽ സാഹിത്യത്തിൽ ലക്ഷണമൊത്തൊരു നോവലിന്റെ പൂർണ്ണത അതാകുന്നു മാമന്ദിരത്തിലെ മരണമൊഴികൾ. കുറ്റാന്വേഷകർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

The Author

Description

MA MANDIRATHILE MARANAMOZHIKAL
You're viewing: MA MANDIRATHILE MARANAMOZHIKAL 340.00
Add to cart