Book M.T: DESAM, VISWASAM, PURAVRUTHANGAL
M.T-DESAM,-VISWASAM,-PURAVRUTHANGAL2
Book M.T: DESAM, VISWASAM, PURAVRUTHANGAL

എം.ടി. ദേശം വിശ്വാസം പുരാവൃത്തങ്ങള്‍

80.00

Out of stock

Author: ALANKOD LEELAKRISHNAN Category: Language:   Malayalam
Publisher: DC Books
Specifications Pages: 94
About the Book

ആലങ്കോട് ലീലാകൃഷ്ണന്‍

മലയാള സാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം.ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീര്‍ത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതല്‍ ആഴത്തില്‍ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായന തുടങ്ങിയകാലം മുതല്‍ എം.ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സര്‍ഗ്ഗതീര്‍ത്ഥാടനം മാത്രമാണിത്.

The Author

Description