Description
സിസിലി കൊടിയൻ
ക്രിസ്തുവിന് മുമ്പുള്ള കാലത്തുനിന്നും ഇരുപതാം നൂറ്റാണ്ടുവരെയുള്ള ദീർഘനാളുകളിൽ ലോകാരാധ്യരായിത്തീർന്ന ശാസ്ത്രജ്ഞരുടെ ജീവിതവും സംഭാവനകളും പ്രതിപാദിക്കുന്ന സവിശേഷ ഗ്രന്ഥം. കുട്ടികൾക്കും യുവതലമുറയ്ക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്രദമാകുന്ന അപൂർവഗ്രന്ഥം. അസാധാരണ ജീവിതം നയിച്ച ലോകപ്രശസ്തരായ 32 ശാസ്ത്രജ്ഞർ അണിനിരക്കുന്ന പുസ്തകം.