Description
പ്രൊഫ. ഇ. ശ്രീധരന്
കെ.പി. ദേവദാസ്
കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ പ്രീഡിഗ്രി-ചരിത്ര വിദ്യാര്‍ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ലോകചരിത്രം രണ്ടാം ഭാഗത്തിന്റെ പതിനഞ്ചാം പതിപ്പാണിത്. നവോത്ഥാനം മുതല്‍ ആഗോളവ്യാപകമായ മഹായുദ്ധങ്ങളും വിപ്ലവങ്ങളും ആഫ്രിക്കയിലെ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും വരെ ഇതില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പ്ലസ് ടു – വിദ്യാര്‍ഥികള്‍ക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും.