Description
പ്രൊഫ.പി.എസ്. വേലായുധന്‍
കേരളത്തിന്റെ വിവിധ സര്‍വകലാശാലകളിലെ ചരിത്രവിദ്യാര്‍ഥികള്‍ സഹര്‍ഷം സ്വാഗതം ചെയ്ത ഒരു പാഠപുസ്തകമാണ് ലോകചരിത്രം ഒന്നാം ഭാഗം. സംഭവബഹുലമായ പ്രാചീനലോകത്തിന്റെ ചരിത്രവും സംസ്‌കാരവും ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥമാണിത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഈ ഗ്രന്ഥം പ്രയോജനപ്രദമാണ്.