Description
ജേസി ജൂനിയര്‍
മലയാളം ഇതുവരെ വായിച്ചതില്‍ ഏറ്റവും മികച്ച സാഹസിക നോവല്‍. ലോകത്തെ ഏറ്റവും ഭീകരസംഘടനയായ ഐ.എന്‍.എസ്സിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട ആറുപേരടങ്ങുന്ന ഒരു സംഘം അവര്‍ സായുധരായ അക്രമികളെയും നരഭോജികളെയും പ്രതികൂലമായ മഞ്ഞുപുതഞ്ഞ കാലാവസ്ഥയെയും തിരമാലകളെയും കൊടുങ്കാറ്റിനെയും നേരിട്ട് ആഴക്കടലിലൂടെ നടത്തിയ അതിസാഹസികമായ രക്ഷപ്പെടലിന്റെ യഥാര്‍ത്ഥ കഥ. ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഈ നോവല്‍ വായിക്കാനാകൂ.