Description
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കപ്പലില്‍നിന്നും രക്ഷപ്പെട്ടവര്‍ അഞ്ചുപേര്‍ മാത്രമായിരുന്നു. പതിനാറുവയസ്സുകാരന്‍ പൈ എന്ന ആണ്‍കുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെണ്‍റോങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേര്‍. പസഫിക് കടലിന്റെ അനന്തനീലി പശ്ചാത്തലമൊരുക്കുന്ന അത്യപൂര്‍വ്വമായൊരു കഥ തുടങ്ങുകയായി. നോവല്‍രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷകണക്കിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാര്‍ന്ന പരിഭാഷ.
വിവ: എം.എസ്.നായര്‍
Reviews
There are no reviews yet.