Book LIBRARIYANTE MARANAM
LIBRARIYANTE-MARANAM2
Book LIBRARIYANTE MARANAM

ലൈബ്രേറിയന്റെ മരണം

170.00

Out of stock

Author: ARUN KUMAR P.R Categories: , Language:   MALAYALAM
Specifications Pages: 102
About the Book

അരുണ്‍കുമാര്‍ പി.ആര്‍.

കൈരളി ബുക്‌സ് ക്രൈം നോവല്‍ മത്സരത്തില്‍ അവസാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവല്‍.

ഡയാന എന്ന ഡിക്ടറ്റീവ് നോവലിസ്റ്റിലൂടെ ലൈബ്രേറിയന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അന്വേഷിക്കുന്ന നോവല്‍. സസ്‌പെന്‍സ് നിറഞ്ഞ ആഖ്യാന പാടവവും ദൃശ്യമനോഹാരിത നല്‍കുന്ന വാങ്മയചിത്രങ്ങളിലൂടെയുള്ള പശ്ചാത്തല വിവരണവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായനക്കാര്‍ക്ക് പുതിയൊരു ത്രില്ലര്‍ അനുഭവം പകരുന്ന കൃതി.

The Author

Description