Mathrubhumi Books

Availability: In Stock

ലതാ മങ്കേഷ്‌കർ

360.00 288.00 20% off

Author: YATINDRA MISHRA Category: Language:   MALAYALAM
ISBN: ISBN 13: 9789349855724 Edition: 1 Publisher: Mathrubhumi
Specifications
Pages: 239
The Author

Description

LATA : SUR GATHA

ഏഴു പതിറ്റാണ്ടുകാലത്തെ സംഗീതോപാസനയിലൂടെ അനശ്വരത നേടിയ ലതാ മങ്കേഷ്‌കറുടെ ജീവിതകഥയാണ് ലതാ മങ്കേഷ്‌കര്‍: പാട്ടിന്റെ പനിനീര്‍മഴ വരച്ചിടുന്നത്. നടന്നുതീര്‍ത്ത വഴികള്‍, പാടിത്തീര്‍ത്ത പാട്ടുകള്‍, കടന്നുപോയ വ്യക്തികള്‍ തുടങ്ങിയ നിരവധി ഓര്‍മ്മകളും സംഭാഷങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ലതയുടെ കലാ-വ്യക്തി ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു.

ലതാ മങ്കേഷ്‌കറുടെ അനശ്വരജീവിതത്തെ സമഗ്രതയിലവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം

You're viewing: LATA MAKKESHKAR: PAATTINTE PANINEERMAZHA 360.00 288.00 20% off
Add to cart
Shopping cart close