Description
കുട്ടികളുടെ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദചികിത്സയില്‍ അവസാനവാക്ക് എന്നു വിശേഷിക്കപ്പെട്ട വൈദ്യകുലപതി ചാത്തര് നായരുടെ പ്രധാന ശിഷ്യനും ബന്ധുവുമായ വൈദ്യന്‍ എം.ഗംഗാധരന്‍ നായരുടെ അറുപതു വര്‍ഷത്തെ ചികിത്സാനുഭവങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത അത്യപൂര്‍വ ഔഷധവിധികള്‍.




Reviews
There are no reviews yet.