Description
എല്ലാ മാതാപിതാക്കളുടെയും വേവലാവിയാണ് സ്‌കൂള്‍കുട്ടികളുടെ ഭക്ഷണം. സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും. എന്ന് ആശങ്കപ്പെടാത്ത അമ്മമാരില്ല. എന്നാല്‍ ഇനി മക്കള്‍ക്ക് പ്രിയപ്പെട്ടതും ആരോഗ്യകരവും വ്യത്യസ്തവുമായ ഒട്ടേറെ പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കി നിറഞ്ഞ മനസ്സോടെ വിളമ്പാം.
Reviews
There are no reviews yet.