Book KUTTANWESHANATHINTE KANAPPURANGAL
KUTTANWESHANATHINTE2
Book KUTTANWESHANATHINTE KANAPPURANGAL

കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ

350.00

In stock

Author: RAMACHANDRAN N Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

പോലീസ് ഡയറി

എൻ. രാമചന്ദ്രൻ ഐ.പി.എസ്.

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിർവ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം തന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പ്രധാനപ്പെട്ടതും അസാധാരണ വുമായ അനുഭവകഥകൾ തുറന്നെഴുതുന്ന പുസ്തകം.

വായനക്കാർക്കു മാത്രമല്ല, അന്വേഷണമേഖലയിലെ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥി കൾക്കുപോലും വളരെ വെളിച്ചം പകരുന്ന ഒരു ബീക്കൺ ലെറ്റായി പരിണമിക്കുന്ന പുസ്തകം.
-ജസ്റ്റിസ് കെ.ടി. തോമസ്
(പത്മഭൂഷൺ, മുൻ സുപ്രീം കോടതി ജഡ്ജി)

The Author

Description

KUTTANWESHANATHINTE KANAPPURANGAL
You're viewing: KUTTANWESHANATHINTE KANAPPURANGAL 350.00
Add to cart