Book KUNNINMUKALILE BUNGALOW
KUNNINMUKALILE-BUNGALOW2
Book KUNNINMUKALILE BUNGALOW

കുന്നിന്‍മുകളിലെ ബംഗ്ലാവ്

280.00

In stock

Author: RAVIKUMAR K S Category: Language:   MALAYALAM
Specifications Pages: 192
About the Book

എം.ടി: മലയാളത്തിന്റെ താരുണ്യം

കെ.എസ്. രവികുമാര്‍

മലയാളത്തിന്റെ നിത്യതാരുണ്യമായ എം ടി വാസുദേവന്‍ നായരുടെ സാഹിത്യജീവിതത്തിന്റെ സവിശേഷമുഖങ്ങള്‍ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. കഥയും ജീവിതവും ഒന്നുചേരുന്ന ആ സാഹിത്യവ്യക്തിത്വത്തിന്റെ സാമൂഹികവും വൈയക്തികവുമായ അന്തര്‍ധാരകളെ കണ്ടെത്തുന്ന സൂക്ഷ്മവിശകലനങ്ങള്‍. കാലത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ആ രചനകളുടെ ആഴങ്ങളിലേക്കെത്തുന്ന അന്വേഷണങ്ങള്‍. അരനൂറ്റാണ്ടിലേറെയായി എം ടി യുടെ അക്ഷരലോകത്തെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന കെ.എസ്. രവികുമാറിന്റെ ആകര്‍ഷകമായ ശൈലിയിലുള്ള കൃതി.

The Author

Description

KUNNINMUKALILE BUNGALOW
You're viewing: KUNNINMUKALILE BUNGALOW 280.00
Add to cart