Description
അപ്രതീക്ഷിതമായി കുടുംബത്തില്‍നിന്നു വേര്‍പെട്ടു പോകുന്ന കുഞ്ഞെലി നടത്തുന്ന അദ്ഭുതകരമായ യാത്രയുടെ കഥ.
കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്യന്തം വിസ്മയകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രചന. റഷ്യന്‍ഭാഷയില്‍നിന്നും നേരിട്ടുള്ള പരിഭാഷ.