Book KUNDALINIYOGAM BODHASAMPOORNMAYA JEEVITHAM
kundaliniyogam Back cover
Book KUNDALINIYOGAM BODHASAMPOORNMAYA JEEVITHAM

കുണ്ഡലിനീയോഗം

380.00

Out of stock

Author: SANTHIPRASAD C P Category: Language:   MALAYALAM
ISBN: ISBN 13: 9789355497420 Edition: 1 Publisher: Mathrubhumi
Specifications Pages: 232
About the Book

യോഗദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുത്ത
കുണ്ഡലിനീയോഗം ഇന്ന് ബഹുവിധം ചര്‍ച്ച
ചെയ്യപ്പെടുന്നുണ്ട്. പ്രസ്തുത യോഗശാസ്ത്രം ഏവര്‍ക്കും
മനസ്സിലാകുന്ന ഭാഷയില്‍ സുലളിതം അവതരിപ്പിക്കപ്പെട്ട
ഈ ഗ്രന്ഥം സാധകലോകത്തിന് വലിയ അനുഗ്രഹമാവുന്നു.
ആരാധ്യനായ രചയിതാവ് ആചാര്യന്‍
ശ്രീ. സി.പി. ശാന്തിപ്രസാദ് പരിണതപ്രജ്ഞനും
അനുഭൂതിസമ്പന്നനുമാണ്.
കുണ്ഡലിനീയോഗപാഠങ്ങള്‍ മനസ്സിലാവില്ലെന്ന മുന്‍വിധി
തിരുത്താന്‍ ഈ ഗ്രന്ഥത്തിനു സാധിക്കും. ഓരോ
മണിക്കൂറിലും നമുക്കു ലഭിക്കുന്ന ധ്യാനോന്മുഖ എട്ട്
നിമിഷമെന്ന വരദാനം പ്രയോജനപ്പെടുത്താന്‍ ഏവര്‍ക്കും ഉത്സാഹം ഉണരും. പഞ്ചഭൂതം, നാഡീവ്യവസ്ഥ, ചക്രങ്ങള്‍
ഇവയുടെ വ്യാഖ്യാനം വിസ്മയകരമാണ്.
-സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ചിത്രീകരണം
എ.കെ. ഗോപിദാസ്‌

The Author

Description