Description
ജനനമരണങ്ങളുടെ ചുഴിയില്‍ക്കിടന്നു കറങ്ങുന്ന ജീവജാലങ്ങള്‍ക്ക് എങ്ങനെ അതില്‍നിന്നു മുക്തി നേടാം എന്ന പാര്‍വതീദേവിയുടെ ചോദ്യത്തിനുള്ള മറുപടിയായി കുലധര്‍മമാഹാത്മ്യത്തെക്കുറിച്ചു പരമശിവന്റെ വിവരണം. ഒരു ലക്ഷത്തോളം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നതായി കരുതുന്ന പൗരാണികവും താന്ത്രികവുമായ കൗലശാസ്ത്രത്തിന്റെ സരളമായ വ്യാഖ്യാനം.
Reviews
There are no reviews yet.