Description
ലേഖനങ്ങള്‍
രഞ്ജിനി വിനോദ്
ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി കാലഘട്ടങ്ങളിലൂടെ കടന്നുപോകുകയും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തവയാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളും ആചാരങ്ങളുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ് കേരളീയജീവിതം. കേരളത്തിലെ അന്‍പത് ക്ഷേത്രങ്ങളും അവയുടെ ചരിത്രപശ്ചാത്തലവും ഐതിഹ്യവും വിശദമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ക്ഷേത്രനടകളിലൂടെ. വിശുദ്ധിയുടെ തുളസിഗന്ധം നിറഞ്ഞ വഴികളിലൂടെയുള്ള ആത്മീയ യാത്രാനുഭവമാണ് ഈ പുസ്തകം.