Description
ഇടമറുക്
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?
ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ?
ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്‍മാര്‍ പരാമര്‍ശിക്കാത്തതെന്ത്?
ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ?
ടൂറിനിലെ ശവക്കച്ച ആരുടേതാണ്?
പന്ത്രണ്ടു ശിഷ്യന്‍മാര്‍, കുരിശാരാധന, കന്യകയില്‍ നിന്നുള്ള ജനനം, ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകള്‍ക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങള്‍ക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.