Book Krishnagadha
Book Krishnagadha

കൃഷ്ണഗാഥ

350.00

Out of stock

Author: Cherusseri Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

മലയാളഭാഷയുടെ മഹനീയതയെയും ആത്മവീര്യത്തെയും പ്രശോഭിപ്പിക്കുന്ന കൃഷ്ണഗാഥ ഓരോ മലയാളിയുടെയും പൈതൃകസമ്പത്താണ്. കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും വിളിക്കപ്പെട്ടുപോന്ന ഈ കൃതി മലയാളത്തനിമയുടെ മനോഹരമായ നിദര്‍ശനമാണ്. ഓരോ ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കൃഷ്ണകഥ, സാധാരണക്കാര്‍ക്കുകൂടി ആസ്വാദ്യമാവുന്ന കവിതയായി അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഗാഥയില്‍. ധര്‍മരക്ഷകനും ആശ്രിതവത്സലനുമായ കൃഷ്ണന്റെ എത്രകേട്ടാലും മതിവരാത്ത ബാലലീലകളും രാസക്രീഡയുമെല്ലാം മഞ്ജരിയുടെ മനോഹാരിതയില്‍, ഗാഥയുടെ താളത്തില്‍ കേള്‍ക്കുമ്പോള്‍ അതൊരു അപൂര്‍വാനുഭവമായിത്തീരുന്നു. സാഹിത്യപുഷ്ടി, രസപുഷ്‌കലത, അചുംബിതങ്ങളായ പ്രയോഗങ്ങള്‍ എന്നിവയാല്‍ സര്‍വാതിശായിയായി നിലകൊള്ളുന്ന ഈ മഹാകാവ്യം ലോകധര്‍മങ്ങളെയും സന്മാര്‍ഗവിശുദ്ധിയെയും വിളംബരം ചെയ്യുന്നു.

The Author

Description

Reviews

There are no reviews yet.

Add a review