Description
ചെറുശ്ശേരി
അമ്മ മലയാളത്തെ സ്നേഹിക്കുന്നവർക്ക് ഒരമൂല്യനിധിയാണ് ചെറുശ്ശേരിയുടെ പാദസ്പർശങ്ങൾ പതിഞ്ഞ കണ്ണൂരിൽ നിന്നുള്ള കണ്ണന്റെ ഈ അമൃതകഥാനുഗാനം. ഏതുകൊടുംവരൾച്ചകളിലും ഇത് വായനക്കാരുടെ നെഞ്ചകങ്ങളിൽ കുളിർമാരി ചൊരിഞ്ഞ് ആനന്ദിപ്പിക്കും. ‘കൈരളി’യുടെ കൃഷ്ണഗാഥ വായനക്കാർക്കായി സമർപ്പിക്കുന്നു.
സംശോധനം: ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ