Description
കൃഷിയാണ് കേരളീയരുടെ മുഖ്യ വരുമാനമാര്‍ഗം. കൃഷിയിടമാണ് നമ്മുടെ സമ്പത്തിന്റെ അളവുകോല്‍. അതുകൊണ്ടുതന്നെ കൃഷി പരിരക്ഷിക്കപ്പെടുകയും ഒരു കാര്‍ഷികസംസ്‌കാരം നമുക്കുണ്ടാവുകയും ചെയ്തു.
കേരളത്തിന്റെ സമ്പന്നമായ കാര്‍ഷികപൈതൃകം വിശദമാക്കുന്ന ശ്രദ്ധേയമായ ലേഖനങ്ങള്‍.
Reviews
There are no reviews yet.