Description
സത്യസന്ധതയുടെ നഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. കോഴിക്കോടിന്റെ ഉദയവും നൂറ്റാണ്ടുകളിലൂടെ നഗരത്തിനു സംഭവിച്ച മാറ്റങ്ങളും വളര്‍ച്ചയും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കും സാധാരണവായനക്കാര്‍ക്കും വലിയൊരുമുതല്‍ക്കൂട്ടായിത്തീരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചരിത്രകാരന്‍ ഒരു ദേശത്തിന്റെ ചരിത്രമെഴുതുന്നു
Reviews
There are no reviews yet.