Description
പി. ബാലന്‍
1934 മുതല്‍ 1977 വരെയുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ ചരിത്രം, ഒപ്പം ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ലഘുചരിത്രവും പ്രത്യയശാസ്ത്രവിഷയങ്ങളും.
ഒരു കാലത്ത് സോഷ്യലിസ്റ്റ് കേന്ദ്രങ്ങളായിരുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ പ്രാദേശികചരിത്രവും ഒപ്പം സോഷ്യലിസ്റ്റ് സ്മാരകങ്ങളുടെ കഥകളും.
നമ്മെ വിട്ടുപിരിഞ്ഞ ജില്ലയിലെ ദേശീയ-സംസ്ഥാന-പ്രാദേശിക നേതാക്കളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു.