Book Kottiyude Kaalum Kurangante Vaalum
Book Kottiyude Kaalum Kurangante Vaalum

കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും

75.00

Out of stock

Author: Nampoothiri A.N Dr Category: Language:   Malayalam
ISBN 13: Edition: 9 Publisher: Kerala Shasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

ഉദയം, വികാസം, അസ്തമയം, രാജവംശങ്ങളുടെ കഥപോലെയാണ് പരിണാമചരിത്രവും. ജീവന്‍ ആരംഭിക്കുന്നത് മുപ്പത്തിയ്യായിരം ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്. പിന്നെ ആദിജീവിയുടെ കടലിലെ വികാസപരിണാമങ്ങള്‍. ജൈവവൈവിധ്യം. കരയിലേക്കുള്ള കുടിയേറ്റം. മനുഷ്യന്റെ ഉല്‍പത്തി, ഇതിനിടെ ഒരായിരം ലക്ഷം ജൈവജാതികളുടെ വികാസവിനാശങ്ങളിലൂടെ ഇന്നത്തെ ജൈവവൈവിധ്യത്തിലേക്കുള്ള പ്രയാണ…
അങ്ങനെ കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും പോലെ നിരവധി അനുകൂലനങ്ങള്‍ രൂപംകൊണ്ടു. അനന്തദീര്‍ഘമായ പരിണാമ പാചയിലൂടെയുള്ള ഈ സഞ്ചാരം തീര്‍ച്ചയായും ഉന്മേഷകരമായിരിക്കും.

The Author

Description

Reviews

There are no reviews yet.

Add a review