Book KERALAPANINIYAM
KERALAPANINIYAM2
Book KERALAPANINIYAM

കേരളപാണിനീയം

360.00

In stock

Author: Raja Raja Varma A.R Category: Language:   MALAYALAM
Specifications Pages: 364
About the Book

ഏ. ആർ. രാജരാജവർമ്മ

കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ. ആർ. രാജരാജ വർമ്മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ. ആർ. നിർമ്മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയിൽ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാർത്ഥികൾക്കും ഒഴിച്ചുകൂടാൻ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

The Author

Description

KERALAPANINIYAM
You're viewing: KERALAPANINIYAM 360.00
Add to cart