Description
പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ഥത്തില്‍ കേരളം സന്ദര്‍ശിച്ച പ്രശസ്ത ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ ഭരിഹ്‌ലത്’ എന്ന കൃതിയുടെ വിവര്‍ത്തനം. അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്ന ശ്രദ്ധേയ കൃതി.
Reviews
There are no reviews yet.