Book KERALAM
Book KERALAM

കേരളം

120.00

In stock

Category: Language:   MALAYALAM
ISBN: Publisher: SURA BOOKS (PVT) LTD.
Specifications
About the Book

സമ്പൂര്‍ണ്ണ പൊതുവാജ്ഞാന സഹായി

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിളിക്കപ്പെടുന്ന നമ്മുടെ കേരള സംസ്ഥാനത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. എന്നാല്‍ ഇവയെല്ലാം പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. കേരളത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക രംഗം, രാഷ്ട്രീയ ചരിത്രം, സെന്‍സസ് വിവരങ്ങള്‍, ജില്ലകളെക്കുറിച്ചുള്ള വിവരങ്ങള്‍, നദികള്‍, തടാകങ്ങള്‍, ക്ഷേത്രങ്ങള്‍, സുഖവാസ കേന്ദ്രങ്ങള്‍, സാഹിത്യ രംഗം, സാംസ്‌കാരിക രംഗം, കായിക രംഗം എന്നിങ്ങനെ എല്ലാ വിഷയങ്ങളെപ്പറ്റിയുമുള്ള പ്രധാനവിവരങ്ങള്‍ സമ്പൂര്‍ണമായി ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ‘കേരളം സമ്പൂര്‍ണ പൊതുവിജ്ഞാനസഹായി’ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

Description

Reviews

There are no reviews yet.

Add a review

KERALAM
You're viewing: KERALAM 120.00
Add to cart