Description
കേരളത്തെ സമഗ്രമായി അറിയാന്‍
കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥം. മലയാളക്കരയിലൂടെ സാംസ്‌കാരിക സവിശേഷതകള്‍, ഭാഷാശൈലികള്‍, ചരിത്രരേഖകള്‍, ഐതിഹ്യങ്ങള്‍, കൃഷി, സമ്പത്ത്, ആരോഗ്യം എന്നിങ്ങനെ കേരളത്തെ സമ്പൂര്‍ണമായി അറിയാന്‍ ഉപകരിക്കുന്നു ഗ്രന്ഥം. ഓരോ മലയാളികയും വീട്ടില്‍ കരുതേണ്ട പുസ്തകം.
കേരളത്തിന്റെ നാടും നഗരങ്ങളും സഞ്ചരിക്കാനാഗ്രഹിക്കുന്ന പുത്തന്‍ സഞ്ചാരികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വഴികാട്ടിയായി കേരളസഞ്ചാരം.
Reviews
There are no reviews yet.