Book KAZHCHAYUDE SUVISHESHAM
7Book 2B
Book KAZHCHAYUDE SUVISHESHAM

കാഴ്ചയുടെ സുവിശേഷം

690.00

Out of stock

Author: Adoor Gopalakrishnan Category: Language:   MALAYALAM
ISBN: ISBN 13: 9789393003409 Edition: 1 Publisher: Manorama Books
Specifications Pages: 466
The Author

രാജ്യാന്തരപ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്. 1941ല്‍ അടൂരില്‍ ജനിച്ചു. ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും പഠനം. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. 'സ്വയംവരം' എന്ന ആദ്യചിത്രത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയര്‍ന്നു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാലു പെണ്ണുങ്ങള്‍ ഇവ പ്രശസ്ത ചിത്രങ്ങള്‍. കാന്‍, വെനീസ്, ബര്‍ലിന്‍ തുടങ്ങിയ അന്തര്‍ദേശീയ മേളകളില്‍ ഇവ പ്രദര്‍ശിപ്പിച്ചിട്ടു്. വെനീസ്, സിംഗപ്പൂര്‍, ഹവാലി, ഡല്‍ഹി തുടങ്ങിയ ചലച്ചിത്രമേളകളില്‍ ജൂറിയായിരുന്നു. പത്മവിഭൂഷണ്‍, പത്മശ്രീ, ഭാഭാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, എട്ടു തവണ ദേശീയ അവാര്‍ഡുകള്‍, നിരവധി സംസ്ഥാന അവാര്‍ഡുകള്‍, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, അന്തര്‍ദേശീയ നിരൂപകസംഘടനയുടെ പുരസ്‌കാരങ്ങള്‍ ഇവ ലഭിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് ഭകമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ലെറ്റേഴ്‌സ്' നല്‍കി ആദരിച്ചു. സിനിമയുടെ ലോകം, സിനിമാനുഭവം എന്നിവ പ്രശസ്ത കൃതികള്‍. ഭാര്യ: സുനന്ദ. മകള്‍: അശ്വതി.