Description
ഇടശ്ശേരി
1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായ കവിതാ സമാഹാരം.
ഉദാത്തമായ ജീവിതബോധത്തിന്റെ മൗലിക ശബ്ദവുമായാണ് ഇടശ്ശേരി ഗോവിന്ദന്‍നായര്‍ മലയാളസാഹിത്യവേദിയിലേക്കു കടന്നുവന്നത്. മാതാവിന്റെ വാത്സല്യവും അതില്‍നിന്നുദ്ഭവിച്ച ശക്തിയുമാണ് ‘കാവിലെ പാട്ട്’ എന്ന കവിതയിലൂടെ ആവിഷ്‌കൃതമായിരിക്കുന്നത്. ക്രൂരയും കുലിതയുമായ കാളി സൗമ്യസ്വഭാവമായി മാറിയ കഥ ഇവിടെ ഹൃദയഹാരിയായ ഒരു മിത്തായി രൂപാന്തരപ്പെടുന്നു. ഈ സമാഹാരം 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായി.






