Book Kattukurangu
Book Kattukurangu

കാട്ടുകുരങ്ങ്

400.00

Out of stock

Author: Surendran K Category: Language:   Malayalam
Specifications
About the Book

മനുഷ്യമനസ്സ് അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. തോന്നിയതെല്ലാം പുറത്തു പ്രകടിപ്പിക്കാത്ത ബുദ്ധിപ്രഭാവമുള്ള മനുഷ്യരുടെ മനസ്സിനകത്താണ് വലിയ യുദ്ധങ്ങള്‍ നടക്കുന്നത്. ജീവിതാനുഭവങ്ങളെ വസ്തുനിഷ്ഠമായി, ശാസ്ത്രീയമായി അപഗ്രഥിക്കുകയും മനുഷ്യരുടെ സങ്കീര്‍ണ്ണമായ മാനസിക ഭാവങ്ങളെ തെളിച്ചുകാട്ടുകയും ചെയ്യുന്നുണ്ട് ഈ നോവലിസ്റ്റ്. വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ. സുരേന്ദ്രന്റെ പ്രശസ്ത നോവല്‍.

The Author

Description

Reviews

There are no reviews yet.

Add a review