Description
ഒ.വി. വിജയന്‍
കാറ്റ് പറഞ്ഞ കഥ, ഭ്രൂണം, രമണനും മദനനും, കാട്ടുകോഴിയുടെ അനുഗ്രഹം, ആമ്പല്‍ക്കുളത്തിലെ പുലരിക്കാറ്റ്, കല്പടവുകള്‍, വിമാനത്താവളം, സ്ഥിരീകരണം, പുഴ, സ്‌നേഹത്തിന്റെ ശ്രാദ്ധം, രാവുണ്ണി മേസ്തിരിയുടെ ചാര്‍ച്ചക്കാര്‍, മുയലുകളുടെ ചക്രവര്‍ത്തി, പ്രാര്‍ത്ഥന, മോഷണ ഗൂഢാലോചന, പക്ഷിശാസ്ത്രം ഭാഷാ ശാസ്ത്രം എന്നീ പതിനഞ്ച് കഥകള്‍.