Description
365 ബാലകഥകള്‍
ജോര്‍ജ് ഇമ്മട്ടി
എന്നെന്നും വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള കുഞ്ഞുകഥകള്‍
ഇതാ ഒരു കഥാവര്‍ഷം! 365 കഥകളുടെ വര്‍ഷം! വര്‍ഷം മുഴുവന്‍ കഥകള്‍! ദിവസേന ഓരോ കഥ! കുഞ്ഞുങ്ങള്‍ക്ക് വായിച്ചുകൊടുക്കാന്‍, വിദ്യാര്‍ഥികള്‍ക്ക് അധികവായനക്ക്, എന്നും വായിച്ചുരസിക്കാന്‍, എന്നെന്നും വായിച്ചുവളരാന്‍, കുട്ടികള്‍ക്ക് വിലപ്പെട്ട സമ്മാനം!