Description
പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് ഈ കഥകളില്‍ മിക്ക കഥാപാത്രങ്ങളും കലാപം സൃഷ്ടിക്കുന്നു. അത് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്നു. പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന മുഴുവന്‍ കഥകളുടെയും സമാഹാരം.
Reviews
There are no reviews yet.