Description
എഡിറ്റർ: എം.ജി. ബാബു
തൂലികയാൽ തുഴഞ്ഞ് മലയാളകഥ നാളെ കണ്ടെടുക്കുവാൻ പോകുന്ന വൻകരയിലേക്കുള്ള ദിശാസൂചിയാണ് ഈ സമാഹാരം. പുതിയ കാലത്തെയും ജീവിതത്തെയും സമഗ്രതയോടെ, സൂക്ഷ്മതയോടെ പിടിച്ചെടുക്കുന്ന ആന്റീനകളാണ് ഈ എഴുത്തുകാരുടേത്. മനുഷ്യാനുഭവങ്ങളെ ആഴത്തിൽ അഭിമുഖീകരിക്കുകയും നവീനരീതിയിൽ ആഖ്യാനം ചെയ്യുകയുമാണ് ഇവിടെ 15 കഥാകൃത്തുക്കൾ.
പ്രമോദ് രാമൻ
പി.വി. ഷാജികുമാർ
ബോണി തോമസ്
ജേക്കബ് ഏബ്രഹാം
വി. ഷിനിലാൽ
ദേവദാസ് വി.എം.
ജിസ ജോസ്
വി.കെ. ദീപ
ഷബിത
വിവേക് ചന്ദ്രൻ
കെ.വി. മണികണ്ഠൻ
പി.എസ്. റഫീഖ്
കെ.എസ്. രതീഷ്
ലാസർ ഷൈൻ
മജീദ് സെയ്ദ്