Description
ശ്രീകുമാരന്‍ തമ്പിയുടെ ചലച്ചിത്ര ജീവിതം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവും കഥാകാരനുമായ ശ്രീകുമാരന്‍ തമ്പി തന്റെ ചലച്ചിത്ര ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നു. തിരസ്‌കാരങ്ങളുടെ കയ്പും അംഗീകാരങ്ങളുടെ മധുരവും ചേര്‍ന്ന് ഏറെ സംഭവബഹുലമാണത്.