Book Karmarahasyam
Book Karmarahasyam

കര്‍മരഹസ്യം

190.00

In stock

Author: Swami Chidanandapuri Category: Language:   Malayalam
ISBN 13: 978-81-8266-572-9 Edition: 6 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നാമെല്ലാവരും എന്തെങ്കിലുമൊക്കെ കര്‍മം ചെയ്തുകൊണ്ടാണു കഴിയുന്നത്.എന്നാല്‍ എങ്ങനെയാണ് കര്‍മം ചെയ്യേണ്ടത് എന്നാലോചിക്കുമ്പോള്‍ മനസ്സിലാക്കേണ്ടതായ നിരവധി വിഷയങ്ങളുണ്ട്. കര്‍മമെന്നത് അതിവിപുലമായി ധര്‍മശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ക്രിയകളിലൂടെ നാം എന്താണോ നേടാനുദ്ദേശിക്കുന്നത്, അതാണ് കര്‍മം… കര്‍മത്തെ സംബന്ധിക്കുന്ന വിചാരം: കര്‍മവും അതിന്റെ രഹസ്യവും
തത്ത്വങ്ങളും എന്ന വിഷയത്തെക്കുറിച്ചു നടത്തിയ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ലോകജീവിതത്തില്‍ വിവിധ കര്‍മങ്ങളനുഷ്ഠിച്ചു ജീവിക്കുന്ന നമ്മെ സംബന്ധിച്ച് അത്യന്തം പ്രസക്തമായ ഈ വിഷയത്തെ യുക്തിപൂര്‍വം ശാസ്ത്രാനുസാരം ഇതില്‍ പരിശോധിക്കുന്നു. അനുബന്ധമായി ശ്രോതാക്കളുടെ
സംശയങ്ങളും അവയുടെ നിവാരണത്തിനു നല്കിയ മറുപടികളും
ചേര്‍ത്തിരിക്കുന്നു.

കര്‍മരഹസ്യം
കര്‍മാചരണത്തില്‍ നമ്മുടെ മനോഭാവം
കര്‍മവിജയം
കര്‍മവിജയത്തിന്റെ ഘടകങ്ങള്‍
കര്‍മയോഗം
കര്‍മവും കര്‍ത്താവും
യജ്ഞം ഈ ജീവിതം

വേദപുരാണപണ്ഡിതനും കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ അധിപനുമായ സ്വാമി ചിദാനന്ദപുരിയുടെ
പ്രഭാഷണങ്ങള്‍.

The Author

Description

Reviews

There are no reviews yet.

Add a review

Karmarahasyam
You're viewing: Karmarahasyam 190.00
Add to cart