Book KANAKADURGA
Kanakadurga Back Cover
Book KANAKADURGA

കനകദുർഗ്ഗ

190.00

In stock

Author: MINI P C Category: Language:   MALAYALAM
ISBN: ISBN 13: 9789355493583 Edition: 1 Publisher: Mathrubhumi
Specifications Pages: 119
About the Book
പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ
മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ
സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ
ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു.
ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും
അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന
മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്.
-സക്കറിയആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, മകാബ്‌റ, രതി, ചൂളം, കനകദുര്‍ഗ്ഗ, പട്ടമായ്… എന്നിങ്ങനെ ആറു കഥകള്‍മിനി പി.സിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

The Author

Description

You may also like…

KANAKADURGA
You're viewing: KANAKADURGA 190.00
Add to cart