Book Kalimannu
Book Kalimannu

കളിമണ്ണ്‌

75.00

In stock

Author: Blessy Category: Language:   Malayalam
ISBN 13: 978-81-8265-751-9 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ബ്ലെസിയുടെ ഏറ്റവും പുതിയ സിനിമയുടെ തിരക്കഥ.

‘ഇന്ത്യയിന്ന് മറ്റു രാജ്യങ്ങളുടെ മുന്നില്‍ ഏറ്റവും അപമാനിക്കപ്പെടുന്നത് സ്ത്രീപീഡനത്തിന്റെ കാര്യത്തിലാണ്. ‘മാതൃദേവോ ഭവഃ’ എന്ന് വാഴ്ത്തിയ ഒരു സംസ്‌കാരത്തില്‍നിന്നു മാറി, രണ്ടര വയസ്സുള്ള കുഞ്ഞിനെപ്പോലും പീഡിപ്പിക്കുന്ന തലത്തിലേക്ക് പുരുഷന്റെ കാമവെറിയെത്തിനില്ക്കുന്ന ഈ സാഹചര്യത്തില്‍, സ്ത്രീയെക്കുറിച്ച് ചിലരെങ്കിലും എങ്ങനെയാണ് ചിന്തിക്കുന്നത് എന്നൊരു രാഷ്ട്രീയബോധം ആളുകളിലെത്തിക്കേണ്ട ഒരു ബാധ്യതയുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെയാണ് സാധാരണമായ ഒരു പാറ്റേണില്‍നിന്നും മാറി നമ്മളിന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമായി സിനിമ മാറുന്നതും യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ മായ്ചുകൊണ്ടുള്ള ഒരു പാറ്റേണിലേയ്‌ക്കെത്തുന്നതും. ലോകസിനിമയിലും സാഹിത്യത്തിലുമൊക്കെ നടന്നിട്ടുള്ള ഇത്തരം പരീക്ഷണത്തിന് ശ്രമിക്കാന്‍ ഈ സിനിമയിലൂടെ സാധിച്ചു എന്ന് ഞാന്‍ കരുതുന്നു.’ ബ്ലെസി

The Author

Description

Additional information

Dimensions75 cm

Reviews

There are no reviews yet.

Add a review

Kalimannu
You're viewing: Kalimannu 75.00
Add to cart