Book Kalaidasa Krithikal: Oru Padanam
Book Kalaidasa Krithikal: Oru Padanam

കാളിദാസകൃതികള്‍ : ഒരു പഠനം

300.00

In stock

Author: Dr.n.v.p.unnithiri Category: Language:   Malayalam
ISBN 13: 978-81-8265-864-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സാഹിത്യാസ്വാദനത്തിനും സാമൂഹിക ശാസ്ത്രാധിഷ്ഠിതചിന്തയ്ക്കും പ്രാധാന്യം നല്കിക്കൊണ്ട് വിശ്വമഹാകവി കാളിദാസന്റെ കാവ്യങ്ങളെയും നാടകങ്ങളെയും
പഠനവിധേയമാക്കുന്ന കൃതി. ഇതില്‍ സ്വീകരിച്ചിരിക്കുന്ന വിമര്‍ശന സമീപനം, കാളിദാസനെക്കുറിച്ചറിയേണ്ട
കാര്യങ്ങള്‍, കാവ്യങ്ങളുടെയും നാടകങ്ങളുടെയും
കഥാസംഗ്രഹം, കാളിദാസകൃതിനിരൂപണം തുടങ്ങി
ഒന്‍പത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

കാളിദാസന്റെ കാവ്യപ്രപഞ്ചത്തെ ആഴത്തില്‍ പഠിക്കാനും ആസ്വദിക്കാനും സഹായകമായ കൃതി.

The Author

Description

Reviews

There are no reviews yet.

Add a review

Kalaidasa Krithikal: Oru Padanam
You're viewing: Kalaidasa Krithikal: Oru Padanam 300.00
Add to cart