Mathrubhumi Books

Availability: Out of Stock

കയ്‌പവല്ലരി

SKU: BOOK269746

110.00 88.00 20% off

Out of stock

Author: Sreedharamenon Vailoppilli Category: Language:   MALAYALAM
Specifications
Pages: 106
The Author

Description

വൈലോപ്പിള്ളി

നാട്ടു തെങ്ങിന്റെ സ്വാഭാവികമായ കരുത്തോടെ വളർന്നു തിടംവച്ചുനിൽക്കുന്ന ഒരു കവിസ്വത്വത്തിന്റെ വരമൊഴിപ്രസാദങ്ങളാണ് ഈ കവിതകൾ. ലോകാഭിമുഖമായി മുന്നേറുമ്പോഴും ഈ കവിതകളിലെ പ്രമേയങ്ങൾ കേരളീയ ഗ്രാമജീവിതത്തിന്റെ ഈർപ്പത്തിൽ തൊട്ടുനിൽക്കുന്നു. കയ്പവല്ലരി കവിയുടെ വ്യക്തിത്വത്തിലേക്കുതന്നെ ജാലകം തുറക്കുന്നുണ്ട്. തലമുറകൾ വായിച്ചാഹ്ലാദിച്ച, ആനന്ദകരമായ വിഷാദം അനുഭവിച്ച കവിതകളുടെ പുതിയ പതിപ്പ്.

Shopping cart close