Description
ഇന്ത്യയിലെ 22 ഭാഷകളില്‍നിന്നുള്ള 22 കഥകളുടെ കാലിഡോസ്‌കോപ്പാണ് ഈ സമാഹാരം. ഭാരത്തതിലെ വ്യത്യസ്ത പ്രദേശങ്ങളിലെ എഴുത്തുകാരുടെ ജീവിതനിരീക്ഷണപാടവ കാന്തി പകരുന്ന കഥകള്‍.
-ഡോ.ആര്‍സു
മിത്രഫുകന്‍, ചഞ്ചല്‍ കുമാര്‍ ഘോഷ്, നീല്‍കമല്‍ ബ്രഹ്മ്, ശിവദേവ് സിംഹ് സുശീല്‍, ഹര്‍ഷദ് ത്രിവേദി, സൂര്യബാല ബസരാജ് സാദര്‍, രത്തന്‍ലാല്‍ ശാന്ത്, ഷീല നായിക്, സുഭാഷ് ചന്ദ്രന്‍, മദന്‍ സൈനി, ദിലീപ് ചിത്രേ, പ്രദീപ് ബിഹാരി, സമീരണ്‍ ഛേത്രി പ്രിയദര്‍ശനി, പ്രതിഭാ റായ്, ജസ്ബീര്‍ ഭൂല്ലര്‍, ഇച്ഛാറാം ദ്വിവേദി, കൃഷ്ണചന്ദ്ര ടുഡു, ഇന്ദിര വാസ്‌വാണി, ജയകാന്തന്‍, എല്‍.ആര്‍.സ്വാമി, ബല്‍രാജ് കോമള്‍.
പരിഭാഷ: ഡോ.പി.കെ.രാധാമണി
Reviews
There are no reviews yet.