Book Kadethu Kaduvayethu Njanethu
Book Kadethu Kaduvayethu Njanethu

കാടേത് കടുവയേത് ഞാനേത്‌

300.00

In stock

Author: Naseer N A Category: Language:   Malayalam
ISBN 13: 978-81-8267-326-7 Edition: 3 Publisher: Mathrubhumi
Specifications Pages: 166 Binding:
About the Book

ഐന്‍സ്റ്റൈന്‍ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റെത്. അതുകൊണ്ട് നസീര്‍ എല്ലാം കൂടുതല്‍ വ്യക്തമായി കാണുന്നു. ഇരുള്‍വീണ വനാന്തരങ്ങള്‍ക്കുള്ളില്‍വെച്ച്, സമസ്തലോകത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്​പരശത്തെ അറിയുന്നു; അതിനെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകര്‍ന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോള്‍ നിശ്ശബ്ദമായി തിരിച്ചറിയുന്നു! – സുനില്‍ പി.ഇളയിടം.

കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

The Author

Description

Kadethu Kaduvayethu Njanethu
You're viewing: Kadethu Kaduvayethu Njanethu 300.00
Add to cart