Description
ടി.കെ. റഫീക്ക്
റഫീക്ക് ജീവിക്കുവാനായിട്ടാണ് കടലിലേക്കു പോയത്. പിന്നീട് കടലിനോടുള്ള സ്നേഹവും സാഹസികതയുമെല്ലാം അതിൽ ചേർന്നു. ഒപ്പം
തിരകൾക്കടിയിലെ അദ്ഭുതലോകം കണ്ട് ആനന്ദാവസ്ഥയിലാണ്ടുപോയിട്ടുണ്ട്. അടക്കത്തിൽ കിന്നാരം പറയുവാനും തൊട്ടുരുമ്മുവാനും എത്തുന്ന ചില മത്സ്യങ്ങളെയും അന്തർഭാഗത്തെ സ്വപ്‌നവർണാങ്കിതമായ ലോകം കമ്മുന്നിൽ തെളിയുമ്പോഴൊക്കെ ഒരു ശ്വാസത്തിന്റെ ഇടവേളകളിൽ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടെങ്കിലും തിരികെ പോരാൻ താത്പര്യമില്ലാതെ റഫീക്ക്..
എൻ.എ. നസീർ
മത്സ്യത്തൊഴിലാളിയായിരുന്ന റഫീക്ക് ഫേസ്ബുക്കിൽ കുറിച്ചിട്ട് കടൽക്കുറിപ്പുകളുടെ സമാഹാരം.
അനുഭവങ്ങൾ കൈപിടിച്ച് എഴുതിച്ച അസാധാരണ കുറിപ്പുകൾ.
Reviews
There are no reviews yet.