Book Kadal Ottak Shenichappol
Book Kadal Ottak Shenichappol

കടല്‍ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോള്‍

340.00

Out of stock

Author: Coom. Abhilash Tomy Keerthichakra Category: Language:   Malayalam
ISBN 13: Edition: 3 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

മുംബൈ കടല്‍ത്തീരത്തുനിന്ന് ആരംഭിച്ച് മഹാസുദ്രങ്ങളിലൂടെ പായ്ക്കപ്പലില്‍ ഏകനായി ലോകം ചുറ്റി തിരിച്ചെത്തിയ ഒരു നാവികന്റെ അതിസാഹസികവും അസാധാരണവുമായ അനുഭവങ്ങള്‍. യാത്രയില്‍ മരണം പലപ്പോഴും തൊട്ടുരുമ്മിപ്പോയി. കടല്‍ക്കാറ്റ്, വഞ്ചിയുടെ തകരാറ്, പ്രതികൂല കാലാവസ്ഥ… നേരിടേണ്ടി വന്ന പ്രതിബന്ധങ്ങള്‍ ഏറെ. ഇവയിലൊന്നും തളരാത്ത 151 ദിവസങ്ങള്‍. കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ മലയാളി മാത്രമല്ല, ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡും അഭിലാഷ് ടോമിക്ക് നേടിക്കൊടുത്ത ഇതിഹാസ യാത്രയായിരുന്നു അത്. ജീവിതത്തില്‍ ചെറിയ പ്രതിസന്ധി നേരിടുമ്പോള്‍പ്പോലും വിഷാദത്തിരയില്‍ മുങ്ങിപ്പോകുന്നവര്‍ക്ക് ആവേശവും പ്രേചോദനവുമായിരിക്കും ഈ യാത്രാനുഭവങ്ങള്‍.

The Author

Description

Reviews

There are no reviews yet.

Add a review