Description
എസ്. ജ്യോതിനാഥ വാര്യർ
കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിലെ മലയാള ചോദ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. ഭാഷയുടെ ഉത്പത്തി, വളർച്ച, വികാസം തുടങ്ങി മലയാള വ്യാകരണം സമ്പൂർണമായി എളുപ്പത്തിൽ വായിച്ചു പഠിക്കാനുതകും വിധമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തൂലികാനാമങ്ങൾ, ജീവചരിത്രങ്ങൾ, പുരസ്കാരങ്ങൾ, എഴുത്തുകാർ, കൃതികൾ, കഥാപാത്രങ്ങൾ, ശൈലികൾ, പഴഞ്ചൊല്ലുകൾ, പരിഭാഷ തുടങ്ങി മലയാള സാഹിത്യത്തെക്കുറിച്ചുള്ള പാഠങ്ങളും മാതൃകാചോദ്യങ്ങളും ചേർത്തിരിക്കുന്നു. ഒപ്പം കേരളകലകളും നാടോടി വിജ്ഞാനവും സിനിമയുമെല്ലാം വിഷയമാകുന്നു.
കെ. എ. എസ് പരീക്ഷ കൂടാതെ മറ്റു മത്സരപ്പരീക്ഷകളിലെ മലയാളം ചോദ്യങ്ങളെയും കീഴടക്കാൻ ഒരു കൈപ്പുസ്തകം
Reviews
There are no reviews yet.