Book Jwalikkunna Manassukal
Book Jwalikkunna Manassukal

ജ്വലിക്കുന്ന മനസ്സുകള്‍

170.00

In stock

Author: Abdul Kalam A P J Dr Category: Language:   Malayalam
ISBN 13: Edition: 5 Publisher: DC Books
Specifications Pages: 0 Binding:
About the Book

ജ്വലിക്കുന്ന മനസ്സുകള്‍ ഒരന്വേഷണമാണ്. കഴിവും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം. ആഗോളവല്‍ക്കരണം, കമ്പോളമാന്ദ്യം, പണപ്പെരുപ്പം, കലാപം, അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങള്‍ പലതുണ്ടു്. പക്ഷേ ഇവയ്‌ക്കെല്ലാമുപരിയാണു് രാഷ്ട്രചേതനയെ ബാധിച്ചിട്ടുള്ള പരാജയമനോഭാവം. ലക്ഷ്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച ധാരണയുണ്ടാവുകയും ചെയ്താല്‍ ഉദ്ദിഷ്ട ഫലസിദ്ദിയുണ്ടാകുമെന്നതു് തീര്‍ച്ചയാണു്. നമ്മുടെ മനസ്സുകളില്‍ ഈ വിശ്യാസം ഊട്ടിയുറപ്പിക്കുകയും പ്രതിബന്ധം സൃഷ്ടിക്കുന്ന ശക്തികളെ തകര്‍ത്തെറിയുകയും ചെയ്യുന്നതിനെക്കുറിച്ചാണു് ഈ കൃതി. എ.പി.ജെ.അബ്ദുള്‍ കലാമില്‍ നിന്ന് മറ്റൊരു അപൂര്‍വ്വകൃതി.

The Author

Description

Additional information

Dimensions80 cm

Reviews

There are no reviews yet.

Add a review

Jwalikkunna Manassukal
You're viewing: Jwalikkunna Manassukal 170.00
Add to cart